About us
.കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിങ്ങളുടെ വീടോ, ബിസിനസ് സ്ഥാപനമോ അണു വിമുക്തമാക്കാൻ ആഗ്രഹിക്കുന്നോ.???? WHO, ICMR, EPA (Enivronmental protection agency ), CDS(center for disease control ) അംഗീകാരമുള്ള മെഡിസിൻ ഉപയോഗിച്ച് ആധുനിക രീതിയിലുള്ള യു എല്‍ വി കോള്‍ഡ് ഫോഗിംഗ് ഡിസ് ഇന്‍ഫക്റ്റിംഗ് ടെക്‌നോളജി ഉപയോഗിച്ചു അണുനശീകരണം നടത്തുന്നു. മൂന്ന് ഘട്ടങ്ങളിൽ ആയി ആണ് അണുനശീകരണം നടത്തുന്നത്. 1. Manual sanitising 2. Mopping and cleaning after spraying the disinfectant in the floor 3. Fumigation using ULV cold fogging technology. കോഴിക്കോട്, കണ്ണൂർ കാസർകോഡ്, മലപ്പുറം,വയനാട്, തൃശൂർ എന്നീ ജില്ലകളിലും ഞങ്ങളുടെ സേവനം നൽകി വരുന്നു...... Quarantine ഹോം, ഷോപ്പുകൾ, ഷോപ്പിംഗ് മാളുകൾ, ഓഫീസുകൾ, ഹോട്ടലുകൾ, ബാങ്കുകൾ, സ്കൂൾ, കോളേജ്, സിനിമ തിയ്യറ്റർ, വാഹനങ്ങൾ, പള്ളികൾ, ഫ്ലാറ്റുകൾ, തുടങ്ങി എല്ലാ സ്ഥാപനങ്ങളും, ഫലപ്രദമായ രീതിയിൽ വളരെ കുറഞ്ഞ നിരക്കിൽ അണുവിമുക്തമാക്കി കൊടുക്കുന്നു. Just call or whats app :8606720092. 9497772530. *BRC Cleaning & Disinfection Service*